തുലാഭാര ത്രാസിൻ്റെ കയർ പൊട്ടിവീണു; കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്

തിരുവനന്തപുരം: തുലാഭാര ത്രാസ് പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്. തിരുവനന്തപുരത്തെ പൗർണമി കാവിൽ തുലാഭാരത്തിനിടെയാണ് ത്രാസിൻ്റെ കയർ പൊട്ടി വീണത്. ത്രാസ് വീണ് കാലിനാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. പരിക്കേറ്റ എംഎൽഎയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് നിസാരമാണെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page