കാസർകോട്:നീലേശ്വരം ,കിഴക്കൻ കൊഴുവൽ വൈശാഖത്തിലെ പരേതനായ കുഞ്ഞുണ്ടന്റെ ഭാര്യ നാരായണി. വി(86) അന്തരിച്ചു.
മക്കൾ :അംബിക. വി. (കൊടക്കാട്), രാജീവൻ. വി (എക്കാൽ കൊടവലം ), സുബ്രഹ്മണ്യൻ. വി (നീലേശ്വരം) മരുമക്കൾ : ബാലകൃഷ്ണൻ. വി (കൊടക്കാട് ), സുജാത. കെ. ആർ (പെരിയ),പൂർണിമ. വി (കാട്ടുകുളങ്ങര)
സഹോദരങ്ങൾ : കല്യാണി. വി (മുന്നാട്)ലക്ഷ്മി. വി (മാതമംഗലം), തങ്കമണി. വി. (എക്കാൽ കൊടവലം ),ബാലകൃഷ്ണൻ. വി.( കോളംകുളം) ശ്രീദേവി. വി.( മേലാഞ്ചേരി).







