കാസർകോട്:കലാകായിക സാംസ്‌കാരിക കാരുണ്യ രംഗത്തെ ജില്ലയിലെ മികച്ച ക്ലബ്ബുകളിലൊന്നായ യഫ തായലങ്ങാടി ഭാരവാഹികളെ തിരഞ്ഞെടുത്തു.
നാച്ചു കെ.ബി (പ്രസി), അസ്ലം എം.(ജന. സെക്ര), നൗഷാദ് ബായിക്കര (ട്രഷ), ഷാനു കൊച്ചി,
റിയാസ് സാഹിബ് (വൈ.പ്രസി), ജമീൽകൊച്ചി, ജുനൈദ് (ജോ:സെക്ര), അബ്‌ദു കൊച്ചി , നെച്ചി (ചാരിറ്റി), ഷയാൻ , റൗമു (ഫുട്ബോൾ ), അനു ,സദാ ഡൈങ്കു (ക്രിക്കറ്റ് ), ഷയാഫ്(മീഡിയ), അന്തു (ക്ലബ്ബ് സൂപ്പർവൈസർ )എന്നിവരാണ് ഭാരവാഹികൾ .







