മധൂർ: കൊല്യ കക്കെപ്പാടി നിവാസിലെ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കെ വിഷ്ണു ഭാറ്റിന്റെ ഭാര്യ ശാരദ വി ഭട്ട് (74) അന്തരിച്ചു: മക്കൾ:
ലക്ഷ്മിനാരായണ ശർമ (മുൻ പ്രവാസി),
ശ്രീഗംഗ, മഹാലഷ്മി, പുരോഹിത് മാധവ ശർമ. മരുമക്കൾ: സവിത,
വാസുദേവ ടി കെ (കാഞ്ഞങ്ങാട്),
ഈശ്വര കടമ്പലിതായ (മണ്ടേക്കോൽ), ശ്രീകല. സഹോദരങ്ങൾ: ശ്രീകൃഷ്ണ സരളായ, ജയരാമ, സത്യവതി,
രാജേഷ്വരി, ശ്രീധര.







