കാസര്‍കോട്: ഗേള്‍സ് ഹൈസ്‌കൂളില്‍ എം എസ് എസ് പുസ്തകങ്ങള്‍ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ്, സെക്രട്ടറി സമീര്‍ എന്നിവര്‍ പുസ്തകങ്ങള്‍ പിടിഎ പ്രസിഡണ്ട് റാഷിദ് പൂരണത്തിന് കൈമാറി. എം എസ് എസ് വനിത ജില്ലാ സെക്രട്ടറി സാബിറ, കൗണ്‍സിലര്‍ രാമ കൃഷ്ണ ഹൊളള, പ്രിന്‍സിപ്പല്‍
പ്രവീണ ദേവി കെ വി, ശ്രീജ ആര്‍.എസ് (പ്രിന്‍സിപ്പല്‍), പ്രിയ സി എച്ച് (എച്ച് എം),
ഹസൈനാര്‍ ഹാജി, യൂസഫ് തളങ്കര, മറിയം ഒ.കെ, സാഹിറ, ശബാന ഷാഫി പങ്കെടുത്തു.







