തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം 10 കോടി രൂപ എംസി-576896 നമ്പര്‍ ടിക്കറ്റിന് ലഭിച്ചു. കണ്ണൂര്‍ ജില്ലയിലെ ഏജന്റായ മനോജ് വിറ്റ നമ്പരിനാണ് ഒന്നാം സമ്മാനം.
എറണാകുളം ജില്ലയില്‍ നിന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ തോട്ടടയിലാണ് ഈ ടിക്കറ്റ് വിറ്റത്. മനോജിന്റെ ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് വാങ്ങി അസം സ്വദേശിയായ പോപ്പിയാണ് വിറ്റത്.
ഇത്തവണ 40 ലക്ഷം ടിക്കറ്റുകളാണ് മണ്‍സൂണ്‍ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതില്‍ 40 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് അധികൃതര്‍ അറിയിച്ചു.
സമ്മാനര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍
Consolation Prize Rs.1,00,000/-
(Remaining all series)
MA 576896
MB 576896
MD 576896
ME 576896
2nd Prize Rs.10,00,000/- [10 Lakhs]
(One prize in each series)
MA 530984
MB 884378
MC 351820
MD 557299
ME 685578
3rd Prize Rs.5,00,000/- [5 Lakhs]
MA 816079
MB 725332
MC 504425
MD 323192
ME 739809
4th Prize Rs.3,00,000/- [3 Lakhs](One prize in each series)
MA 838733
MB 509385
MC 254807
MD 536900
ME 535035








