കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം : സംഘാടക സമിതി രൂപീകരിച്ചു

ചെറുവത്തൂർ : വ്യാപാരി വ്യവസായി സമിതി കാസർകോട് ജില്ലാ സമ്മേളനത്തിനു സംഘാടക സമിതി രൂപീകരിച്ചു. ചെറുവത്തൂർ ഇ എം എസ് സ്മാരക ഹാളിൽനടന്ന സമ്മേളനം സംസ്ഥാന ജോ: സെക്രട്ടറി പി എം സുഗുണൻ ഉദ്ഘാടനം ചെയ്തു , ഏരിയ സെക്രട്ടറി സുജിത്ത് കെ, ജില്ല പ്രസിഡൻ്റ് പി കെ ഗോപാലൻ, ജില്ലാ സെക്രട്ടറി ശോഭ ബാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി നാരായണൻ ‘ സി ഐ ടി യു ജില്ലാ കമ്മറ്റി മെമ്പർ ബാലൻ,സമിതി തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി മാധവൻ, ഹൈറുന്നിസ, ജില്ലാ എരിയാ ഭാരവാഹികൾ, ജില്ലാ ട്രഷർ ഉദയൻ പാലായി പ്രസംഗിച്ചു.വ്യാപാരിമിത്ര സഹായധന വിതരണവുമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page