മുന്നാട്, ചുള്ളിയില്‍ വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബേഡകം, ചുള്ളി, ഉന്നതിയിലെ വെള്ളച്ചി (90)യെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബേഡകം പൊലീസ് അസ്വാഭാവിക മരണ ത്തിന് കേസെടുത്തു.മക്കള്‍: രാജന്‍, മാധവി, തൊണ്ടിച്ചി, കുഞ്ഞിരാമന്‍, കുഞ്ഞിക്ക, നാരായണി. മരുമക്കള്‍: രമണി, കാവിരി, മാണിക്കന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page