കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. അരയി കാര്‍ത്തികയിലെ എം. സൂര്യ (22) യാണ് മരിച്ചത്. മാസങ്ങളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അരയി പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. തരമ്പയില്‍ സുരേശന്റെയും മൂലക്കല്‍ സുധയുടെയും മകളാണ്. ഏക സഹോദരി: ശ്രുതി







