കാസർകോട്: ചള്ളങ്കയം തലമുഗറിലെ പരേതരായ ബാണിയർമൂല അബ്ദുൽ ഖാദർ- ഹവ്വ ദമ്പതികളുടെ മകൻ ടി കെ അബ്ദുല്ല ഹാജി (70) അന്തരിച്ചു. ഏറെക്കാലം പ്രവാസി ആയിരുന്നു
ഭാര്യ:ആസ്യമ്മ
മക്കൾ: ശാഹുൽ ഹമീദ് ഹിമമി സഖാഫി(ഫുജൈറ ),ആത്തിക്ക, ഖമറുന്നിസ,സുമയ്യ
മരുമക്കൾ: യൂസുഫ് എ കെ കൊടിയമ്മ, അബ്ദുൽ സത്താർ മലങ്കര, മൈമൂന മിയ്യപ്പദവ്.
സഹോദരങ്ങൾ:ടി കെ അബ്ദുൽ റഹ്മാൻ,ടി കെ മുഹമ്മദ്,ടി കെ ആദം,ടി കെ യൂസുഫ്,ടി കെ റുഖിയ,ടി കെ ഫാത്തിമ,ടി കെ സഫിയ പരേതയായ ടി കെ ആയിഷ.







