12 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കി; 39 കാരന്‍ അറസ്റ്റില്‍

പയ്യന്നൂര്‍: പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. പട്ടാന്നൂര്‍, വരുവക്കാട് ലക്ഷം വീട് ഉന്നതിയിലെ വടക്കേക്കണ്ടി ഹൗസില്‍ വി കെ വിനീഷി (39)നെയാണ് മട്ടന്നൂര്‍ എസ് ഐ ഫൈറൂസ് അറസ്റ്റു ചെയ്തത്. മട്ടന്നൂര്‍ പൊലീസ് പരിധിയില്‍ താമസക്കാരനാണ് പീഡനത്തിനു ഇരയായ ആണ്‍കുട്ടി സംഭവത്തില്‍ പോക്‌സോ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു; ഓരിമുക്ക് സ്വദേശിയുടെ ഒന്നരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു
Scroll to top

You cannot copy content of this page