പെരിയ: മുത്തനടുക്കത്തെ എന്‍ നാരായണന്‍ നായര്‍ (83) അന്തരിച്ചു. കാടകം നാരന്തട്ട തറവാടംഗമാണ്. മേലത്ത് നളിനിയാണ് ഭാര്യ. മക്കള്‍: നവനീത് മേലത്ത് (യു.എ.ഇ ), നവമി മേലത്ത് (അധ്യാപിക, ജി എച്ച് എസ്.എസ് ബേത്തൂര്‍ പാറ). മരുമക്കള്‍: അശ്വതി വി (വളവില്‍, കുറ്റിക്കോല്‍), പ്രസന്നന്‍ സി (ബിസിനസ്സ്, കുറ്റിക്കോല്‍). സഹോദരങ്ങള്‍: കെ.എന്‍. അരവിന്ദാക്ഷന്‍(റിട്ട.ഹെഡ്മാസ്റ്റര്‍, ദുര്‍ഗ്ഗാ ഹൈസ്‌ക്കൂള്‍), പരേതരായ കോടോത്ത് സുകുമാരന്‍ നായര്‍(കൊട്ടോടി), കോടോത്ത് കുഞ്ഞി പാര്‍വ്വതി അമ്മ(പനയാല്‍).







