തെയ്യം കലാകാരൻ അരമങ്ങാനത്തെ കെ ചന്ദ്രന്‍ അന്തരിച്ചു

കാസർകോട്: തെയ്യം കലാകാരന്‍ മാങ്ങാട് അരമങ്ങാനത്തെ കെ ചന്ദ്രന്‍ (61) അന്തരിച്ചു. പരേതരായ കൃഷ്ണന്റെയും ചിയേയിയുടെയും മകനാണ്.
ഭാര്യ: പ്രേമ (അംഗന്‍വാടി ഹെല്‍പ്പര്‍ അമരാവതി). മക്കള്‍: രഞ്ജിത്ത്, രഞ്ജിനി, രജീഷ്, രജിത. മരുമക്കള്‍: ഉമേഷ് (പേരൂല്‍), പ്രജില്‍ (ഏച്ചൂര്‍), രജിഷ (പുല്ലിയോട്). സഹോദരങ്ങള്‍: കെ മധു ( ഉദുമ കര്‍ഷക ക്ഷേമ സഹകരണ സംഘം ജീവനക്കാരന്‍), പരേതനായ സുരേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page