കാഞ്ഞങ്ങാട്: സൗത്ത് ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക ലക്ഷ്മി ടീച്ചർ (87) അന്തരിച്ചു. സംസ്‍കാരം ശനിയാഴ്ച വൈകിട്ട്. ഭർത്താവ്: പരേതനായ കെവി കുഞ്ഞമ്പു(മുൻ ജില്ലാ സാക്ഷരത ഓഫീസർ ). മക്കൾ: സുധ(റിട്ട:പ്രൊഫ.നെഹ്‌റു കോളേജ്), ഡോ.ഗീത( യൂഎസ്‌എ ), ഡോ. ജ്യോതി കാഞ്ഞങ്ങാട്, പരേതയായ ലത. മരുമക്കൾ: പരേതനായ വി സുധാകരൻ (ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസർ ), ഡോ.ഉമാകുമാരൻ(അമേരിക്ക, ഡോ. എം. പദ്മനാഭൻ (റിട്ട. ജില്ലാ ആശുപത്രി ). സഹോദരങ്ങൾ: പരേതനായ കൃഷ്‌ണൻ കാക്കണത്ത് (മുൻ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ), കുഞ്ഞികണ്ണൻ കക്കാണത്ത് (റിട്ട. അദ്ധ്യാപകൻ ), കാർത്യായനി (മംഗലാപുരം ), ശാരദ (ബാംഗ്ലൂർ ), ഇന്ദിര (ഡൽഹി ), ഹരീന്ദ്രൻ, അഡ്വ. കെ രാജീവൻ.







