കാസര്‍കോട്: ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആളെ കാണാതായി. കള്ളാര്‍, കൊട്ടോടിയിലെ സുധാകര (39) നെയാണ് കാണാതായത്. ബന്തടുക്കയിലെ ഹോട്ടലിലേക്ക് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ശേഷം തിരിച്ചെത്തിയിട്ടില്ലെന്ന് ഭാര്യ എച്ച് ശ്രീജ നല്‍കിയ പരാതിയില്‍ പറഞ്ഞു. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി







