പെരിയ സിഎച്ച്‌സിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം; കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം: വോയ്‌സ് ഓഫ് പെരിയ

കാസര്‍കോട്: പെരിയ സിഎച്ച്‌സിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് വോയ്‌സ് ഓഫ് പെരിയ യോഗം ആവശ്യപ്പെട്ടു. ദേശീയ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പ് ടോള്‍ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നുംസര്‍വ്വീസ് റോഡിലെ അപാകതകള്‍ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് വികെ അരവിന്ദന്‍ ആധ്യക്ഷ്യം വഹിച്ചു. മധു പൊന്നാരട്ട, ശിവശങ്കരന്‍, കെ. അരവിന്ദാക്ഷന്‍, ജയന്‍ നിടുവോട്ടുപാറ, ട്രഷറര്‍ സചീന്ദ്രന്‍ പെരിയ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page