‘ അമ്മ ‘ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വന്‍ തര്‍ക്കം,പൊട്ടിത്തെറി; ഭരണസമിതി രാജി വച്ചു

കൊച്ചി: താര സംഘടനയായ ‘അമ്മ’ ഭരണസമിതി രാജിവച്ചു. ഇതോടെ സംഘടനയില്‍ വീണ്ടും കലാപക്കൊടി ഉയര്‍ന്നു. ഇന്ന് (ഞായര്‍) കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഭരണസമിതിയുടെ രാജിക്കിടയാക്കിയത്. വിവിധ പ്രശ്‌നങ്ങളെച്ചൊല്ലി ചൂടേറിയ ചര്‍ച്ചയാണ് ഇന്നത്തെ യോഗത്തില്‍ ഉണ്ടായത്. ആദ്യം പ്രസിഡണ്ട് ശ്വേതമേനോന്‍ ആണ് രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍ പ്രസിഡണ്ടിന്റെ രാജി മാത്രം പോരെന്ന നിലപാട് ഉണ്ടായതോടെ ഭരണസമിതി ഒന്നടങ്കം രാജിവച്ചത്.
യോഗം മോഹൻലാൽ ആണ് ഉൽഘാടനം ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page