പനയാല്‍, പെരുന്തട്ടയിലെ രാഘവന്‍ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, പെരുന്തട്ട, പടിവാതുക്കാലിലെ രാഘവന്‍ (73)അന്തരിച്ചു.
സി പി എം പെരുന്തട്ട ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു വില്ലേജ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാതാവ്: കെ. പാർവ്വതി ഭാര്യ: പരേതയായ ദേവകി. സഹോദരങ്ങള്‍: കസ്തൂരി, ബാലകൃഷ്ണന്‍ ജ്യോത്സ്യര്‍, രവി, അശോകന്‍, കുഞ്ഞിരാമന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page