വായനാ ദിനം: നിർധന വിദ്യാർത്ഥികൾക്ക് മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ്‌ നോട്ട് പുസ്തകം സമ്മാനിച്ചു

മൊഗ്രാൽ:വായന ദിനത്തിൽ മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ്‌നിർധന വിദ്യാർത്ഥികൾക്ക് നോട്ടു ബുക്കുകൾ സമ്മാനിച്ചു.

മൊഗ്രാൽ വൊക്കേ ഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കാണ് സൗജന്യമായി നോട്ട് പുസ്തകം വിതരണം ചെയ്തത്.

നോട്ട് ബുക്കുകൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജാൻസി ടീച്ചറെ എം എ മൂസ മൊഗ്രാൽ ഏല്പിച്ചു.
മഖ്ദൂo, അ ർഷാദ് ഹുബ്ലി, നൗഷാദ് കോട്ട, മുജീബ് പേരാൽ,ജബ്ബാർ വി പി, ഗ്രീൻസ്റ്റാർ ദുബായ് കമ്മിറ്റി അംഗം അനീസ് ടി പി, സി എച് ഖാദർ,ടി കെ ജാഫർ,യു എം ഫസലുറഹ്മാൻ, അധ്യാപകന്മാരായ അഷ്‌കർ,മുനീറ, സൈനബ, ഫർസാന,നിഷ സംബന്ധിച്ചു.
സ്റ്റാഫ് സെക്രട്ടറി ഫാത്തിമ ഹസീന തസ്‌നീം നന്ദി പറഞ്ഞു.

ഫോട്ടോ: വായനാദിനത്തിൽ മൊഗ്രാൽ സ്കൂളിലെ നിർധന വിദ്യാർത്ഥികൾക്ക് മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ്ബ് നൽകുന്ന സൗജന്യ നോട്ട് പുസ്തകം എം എ മൂസ മൊഗ്രാൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജാൻ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page