തൈക്കടപ്പുറത്ത് ഗൃഹനാഥന്‍ ഷെഡിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരം, തൈക്കടപ്പുറത്ത് ഗൃഹനാഥനെ വീട്ടിനു സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുറത്തേകൈയിലെ എംകെ ബാലകൃഷ്ണന്‍ (65) ആണ് ജീവനൊടുക്കിയത്. കാരണം വ്യക്തമല്ല.
ഭാര്യ: കൗസല്യ. മക്കള്‍: ഷിജു, ഷാജി, ഷാജു. മരുമക്കള്‍: അജിത, പഞ്ചമി, ശ്യാമ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, രാഘവന്‍, കുഞ്ഞിമാണിക്കം, പരേതരായ കണ്ടക്കോരന്‍ നാരായണന്‍, കുഞ്ഞമ്മ, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കോരന്‍, അമ്പുഞ്ഞി, കൊട്ടന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page