കാസർകോട് : കാസർകോട് എ ഡി എം ആയി പി.ഉദയകുമാർ ചുമതല ഏറ്റെടുത്തു. എൻ.ജി.ഒ അസോസിയേഷൻഅദ്ദേഹത്തെ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ഷാൾ അണിയിച്ചു.ജില്ലാ പ്രസിഡൻ്റ് എ.ടി.ശശി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വൽസലാ കൃഷ്ണൻ, ലേകേഷ് ആചാർ, ജില്ലാ സെക്രട്ടറി വി.ടി.പി.രാജേഷ്, ട്രഷറർ വി.എം.രാജേഷ്,ശ്രീകുമാർ , പ്രവീൺ , ജയരാജ് പെരിയ, റിജിത്ത്, മുഹമ്മദ് ഷെഫീഖ്, പ്രതീഷ്ബാബു,വിനോദ്, ഇഗ്‌നേഷ്യസ് പീറ്റർ സംബന്ധിച്ചു.






