ബന്തടുക്ക: പടുപ്പ് കനിവ് പാലിയേറ്റീവ് ക്ലസ്റ്റര്‍ ഭാരവാഹികളായ കെ.ടി സുകുമാരന്‍ (പ്രസി.), ശാരിക പ്രഭാകര്‍ (വൈസ് പ്രസി.), കെഎന്‍ രാധാകൃഷ്ണന്‍ (സെക്ര.), ഇബ്രാഹിം ജെഡിയാര്‍ (ജോ.സെക്ര.), ശ്രീജ മക്കട്ടി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പു യോഗത്തില്‍ ഇബ്രാഹിം ആധ്യക്ഷ്യം വഹിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തു പ്രസിഡണ്ട് കെ. ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി കെ.എന്‍ രാജന്‍, ഷമീര്‍ കുമ്പക്കോട്, സഞ്ജുഅഗസ്റ്റിന്‍, കെ. സുധീഷ്, മധു ആനക്കല്ല്, വേണു, കെഎന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചു.







