കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ ആശ ഹോട്ടൽ ഉടമ പുരുഷോത്തമൻ അന്തരിച്ചു

കാസർകോട് : കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ ആശ ഹോട്ടൽ ഉടമ പുരുഷോത്തമൻ (85) അന്തരിച്ചു. നുള്ളിപ്പാടി തളങ്കര ക്ലസ്റ്റർ സൗപർണിക നിവാസിലായിരുന്നു താമസം.

ഭാര്യ: ലളിത, മക്കൾ : ഉമേഷ്‌ (ആശ ഹോട്ടൽ), ദിനേശ് ( ഗൾഫ് ),ആശ , പരേതയായ ഉഷ , മരുമക്കൾ : മേഘന , ഉഷ , മനോഹരൻ , ശ്രീകുമാർ , സഹോദരങ്ങൾ : ലീല , ബാലകൃഷ്ണൻ , രാഘവൻ ,നവീൻ , രാധ ,ഭാഗ്യശ്രീ , പരേതയായ സീമന്തി , സംസ്ക്കാരം നാളെ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു; ഭീഷണിപ്പെടുത്തി 5 ലക്ഷം ആവശ്യപ്പെട്ടു, സദാചാര പൊലീസ് ചമഞ്ഞ 5 യുവാക്കളെ പൊലീസ് തന്ത്രപരമായി പിടികൂടി
Scroll to top

You cannot copy content of this page