ബസ് കണ്ടക്ടര്‍ യൂസഫ് സാഹിബ് അന്തരിച്ചു

ബന്തിയോട്: ഫിര്‍ദൗസ് ബസ് കണ്ടക്ടര്‍ യൂസഫ് സാഹിബ്(65) അന്തരിച്ചു. മൊഗ്രാല്‍ സ്വദേശിയും ബന്തിയോട് അടുക്കയില്‍ താമസക്കാരനുമാണ്.
ഭാര്യ: സാറ. മക്കള്‍: ഷെയ്ക്ക് മുഹമ്മദ് സിയാന്‍, സന, ഫാത്തിമ.
മരുമകള്‍: മുനീസ മഞ്ചേശ്വരം. സഹോദരിമാര്‍: ഖൈറുന്നിസ, ആസ്യ, ഖു ര്‍ഷിദ, ബദ്രുന്നിസ.
നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മീലാദ് നഗര്‍ മീലാദ് കമ്മിറ്റി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page