ഹൊസ്ദുര്‍ഗ്ഗില്‍ വീണ്ടും പോക്‌സോ കേസ്; 56 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: 17 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ 56 കാരനെതിരെ പോക്‌സോ കേസെടുത്ത് അറസ്റ്റു ചെയ്തു.
കാഞ്ഞങ്ങാട്, ബാവാ നഗറിലെ അസീസി (56)നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസിലെ ഇര നല്‍കിയ മറ്റൊരു പരാതിയില്‍ സിറാജ് എന്നയാള്‍ക്കെതിരെയും ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ്ഗ് പൊലീസ് മറ്റു പരാതികളില്‍ മൂന്നു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടെ ബംഗളൂരുവില്‍ വച്ച് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് നഷ്ടമായി; കണ്ടെത്താന്‍ സഹായിച്ച കാസര്‍കോട് റെയില്‍വേ പൊലീസിന് നന്ദിയറിയിച്ച് യുവാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
Scroll to top

You cannot copy content of this page