കാസര്‍കോട്: തൃക്കരിപ്പൂര്‍ എം എല്‍ എയും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ സന്ദീപ് വാര്യരുടെ പിതാവ് എം വി.ഗോവിന്ദ വാര്യര്‍ അന്തരിച്ചു. പാലക്കാട്, ചേത്തല്ലൂര്‍ സ്വദേശിയാണ്. കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഇന്ന് (ഞായര്‍) രാവിലെയായിരുന്നു അന്ത്യം.
എം എം രുഗ്മിണിയാണ് ഭാര്യ. ജീവിതത്തിലെ കരുത്തും തണലുമായിരുന്നു പിതാവെന്ന് സന്ദീപ് വാര്യര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു. പിതാവിന്റെ വിയോഗം വലിയൊരു ശൂന്യതയാണ് ഉണ്ടാക്കിയതതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.






