പെരിയ, ഏച്ചിക്കുണ്ടിലെ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു

കാസർകോട്: പെരിയ ,ഏച്ചിക്കുണ്ടിലെ പരേതരായ അടുക്കാടുക്കം ചരടൻ നായരുടെയും മുങ്ങത്ത് നാരായണി അമ്മയുടെയും മകൻ കുഞ്ഞികൃഷ്ണൻ നായർ (76) അന്തരിച്ചു.

മക്കൾ: മനോജ് കുമാർ , മഹേഷ് കുമാർ (ഇരുവരും എഞ്ചിനീയർ)

മരുമക്കൾ: ഷിജിന, ശിൽപ. സഹോദരങ്ങൾ: എം. കരുണാകരൻ നായർ (റിട്ട. ഗ്രാമീണ ബാങ്ക് മാനേജർ), ഡോ. എം. കുമാരൻ നായർ (റിട്ട. പ്രിൻസിപ്പൽ, നെഹ്റു കോളേജ്), ലക്ഷ്മി (മുന്നാട്), ശകുന്തള (എരിഞ്ഞിപ്പുഴ), നളിനി (പെരിയ), മോഹിനി (അധ്യാപിക, പെരിയ)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, ആരിക്കാടിയിൽ റോഡരികില്‍ നിന്നു കളഞ്ഞു കിട്ടിയ പഴ്‌സ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി; മൊഗ്രാല്‍ ഗവ. വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹം
Scroll to top

You cannot copy content of this page