കരിച്ചേരി, പറമ്പിലെ കെ. ദീപേഷ് അന്തരിച്ചു

കാസർകോട്:പൊയിനാച്ചി ,പറമ്പ് കരിച്ചേരി കാവിനപ്പുറം വീട്ടിൽ കരിച്ചേരി ടി.ദേവകിയുടേയും പരേതനായ ബാലകൃഷ്ണൻ്റേയും മകൻ കെ. ദീപേഷ് (35)അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ : സുകന്യ. മകൻ: ദൃഷിത് കൃഷ്‌ണ , സഹോദരി കെ.ദിവ്യ . (അമ്പലത്തറ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു; ഓരിമുക്ക് സ്വദേശിയുടെ ഒന്നരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു
Scroll to top

You cannot copy content of this page