കാസര്‍കോട്: ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ യുവാവിനെ കാണാതായതായി പരാതി. ഹരിപുരം, പുല്ലൂര്‍, കരക്കക്കുണ്ടിലെ കെ.വി അനില്‍ കുമാറി(48)നെയാണ് കാണാതായത്. സഹോദരന് അരുണ്‍ കുമാര്‍ നല്കിയ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഷാര്‍ജയിലായിരുന്ന അനില്‍ കുമാര്‍ ജൂണ്‍ 9നാണ് നാട്ടിലെത്തിയത്. 12ന് രാവിലെ 10.45മണിക്ക് കാഞ്ഞങ്ങാട് എസ്ബിഐ ശാഖയില്‍ പണമിടപാട് നടത്തിയ ശേഷമാണ് കാണാതായത്. അനില്‍ കുമാറിനെ കണ്ടെത്താന്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണം വിഫലമായതിനെ തുടര്‍ന്നാണ് സഹോദരന് പൊലീസില്‍ പരാതി നല്‍കിയത്.
ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പുല്ലൂര്‍ സ്വദേശിയെ കാണാതായി
- Local News
- Reading Time: < 1 minute

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS


കൊറിയർ വഴി എം.ഡി.എം.എ കടത്താൻ ശ്രമം; ചിത്താരി സ്വദേശി പിടിയിൽ; 1.580 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു
Sunday, 5 July 2026, 6:09

കീഴൂരിൽ യുവതിയെ വീട്ടിൽ കയറി നായ കടിച്ചു
Saturday, 4 July 2026, 22:24

മുഖ്യമന്ത്രി ഉറപ്പു നല്കി; അനന്തപുരം ക്ഷേത്ര രക്ഷാസമിതിയുടെ ഡിഐസി ഓഫീസ് മാര്‍ച്ച് മാറ്റിവച്ചു
Saturday, 4 July 2026, 20:16

തോട്ടിൽ കുളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു
Saturday, 4 July 2026, 18:42

ഡെങ്കപ്പനി ബാധിച്ച് ആരിക്കാടിയിലെ 22 കാരി മരിച്ചു
Saturday, 4 July 2026, 17:24

എയിംസ്: ജനകീയ കൂട്ടായ്മയുടെ നിയമപോരാട്ടത്തിനു ഫലം കാണുന്നു: ഭാരവാഹികള്‍
Saturday, 4 July 2026, 15:38