പരവനടുക്കം കൈന്താറിലെ ജമീല അന്തരിച്ചു

കാസർകോട് :ചെമ്മനാട് പരവനടുക്കം കൈന്താറിലെ റിട്ട. അറബിക്ക് അധ്യാപകൻ എം പി അബ്ദുല്ല ഉമരിയുടെ ഭാര്യ ജമീല (70) അന്തരിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പരവനടുക്കം ഹൽഖ നാസിമത്ത്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഖുർആൻ സ്റ്റഡി സെൻറർ കേരള നടത്തിയിരുന്ന മുഴുവൻ പരീക്ഷയും എഴുതിയിരുന്നു. മക്കൾ: ജമാഅത്തെ ഇസ്ലാമി കാസർകോട് ഏരിയ കൺവീനർ ശാക്കിറ, തഖിയുദ്ധീൻ (എഞ്ചി.), ശക്കീല , ശഫീക്ക , ഷാഹിദ , തൻസീഹ് (ലണ്ടൻ ).മരുമക്കൾ : നാസിർ കുന്നരിയത്ത് , ശമീന കാലിക്കടവ് , അബൂബക്കർ തലപ്പാടി , അബ്ദുല്ല പന്നിക്കുന്ന്,സാഹോദരങ്ങൾ: ഉമ്മാലിമ്മ , അബ്ദുറഹ്‌മാൻ , ബീഫാത്തിമ , നഫീസ , പരേതയായ അസ്‌മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page