കാസര്‍കോട്: തായലങ്ങാടി സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ അബ്ദുല്‍ ഹാരിസ് പാണൂസ് (49) അന്തരിച്ചു. നിര്‍മ്മാണ തൊഴിലാളിയായിരുന്നു.
ഹസൈനാര്‍- ഉമ്മാലിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നജിമ. മക്കള്‍: നഹില, ഹന്നാന്‍, നഫ, ഫര്‍ഹാന്‍. സഹോദരങ്ങള്‍: അബ്ദുല്ല, മുഹമ്മദലി, മുനീര്‍, നവാസ്, റഹീം, ഫാത്തിമ, മൈമൂന, ഖദീജ, നജ്മ.






