പെരിയ, മാരാംകാവിലെ ലക്ഷ്മി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരിയ, മാരാംകാവിലെ കുഞ്ഞമ്പു നായരുടെ ഭാര്യ ലക്ഷ്മിയമ്മ (96) അന്തരിച്ചു. മക്കള്‍: മാരാംകാവ് രത്‌നാകരന്‍ നായര്‍, കമല, സുശീല, മോഹിനി. മരുമക്കൾ: കുമാരൻ നായർ , കുഞ്ഞിരാമൻ നായർ ,ഗോപാലൻ നായർ ,പ്രേമ .

ദേളിയിലെ ആയിഷ ഹജ്ജുമ്മ അന്തരിച്ചു

കാസര്‍കോട്: ദേളി, റഹ്‌മത്ത് നഗര്‍, ബി വി മന്‍സിലിലെ അബ്ദുല്ല ഹസന്‍ കടവത്തിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (65) അന്തരിച്ചു. മക്കള്‍: അറഫാത്ത് അബ്ദുല്ല ഹുസൈന്‍, ഹനീഫ് അബ്ദുല്ല ഹുസൈന്‍, റഹ്‌മത്ത് ബീവി. മരുമക്കള്‍: റാഹില, കല്ലട്ര, ഹാജറ കൊളങ്കര, എ കെ സുല്‍ഫിക്കര്‍ (അഡുക്കത്തു ബയല്‍). സഹോദരങ്ങള്‍: മാമിഞ്ഞി ,മഹമൂദ്, ദൈനബി, സുഹ്‌റ (കൊപ്പല്‍), നസീറ, പരേതനായ അബ്ദുല്‍ ഖാദര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page