ബദിയഡുക്ക: പെര്‍ഡാല സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പുതുക്കോളിയിലെ സുബ്രഹ്‌മണ്യ ഭട്ട് (84) അന്തരിച്ചു. ഭാര്യ: രുഗ്മിണി. മക്കള്‍: ശങ്കര കുമാര, കൃഷ്ണ മൂര്‍ത്തി, പ്രേമ, സുധ. മരുമക്കള്‍: ദിവ്യ, പ്രതിഭ, പുരുഷോത്തമ. സഹോദരങ്ങള്‍: വിഷ്ണു ശര്‍മ്മ, ഗണപതിഭട്ട്, ശിവപ്രസാദ്, സാവിത്രി, സത്യഭാമ, തിരുമലേശ്വരി.






