ബദിയഡുക്കയിലെ വ്യാപാരി ബി ഉമാനാഥ കാമത്ത് അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്കയിലെ മുതിര്‍ന്ന വ്യാപാരിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബി. ഉമാനാഥ കാമത്ത് (72) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബദിയഡുക്ക ബസ് സ്റ്റാന്റിനു സമീപത്തായിരുന്നു താമസം.
ഭാര്യ: ഉഷ കാമത്ത്. മക്കള്‍: ദീപ, ദിവ്യ. മരുമകന്‍:പ്രമോദ് കുമാര്‍ കിണി. സഹോദരന്‍ സുബ്രഹ്‌മണ്യ കാമത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page