നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം കൗൺസിൽ തെരഞ്ഞെടുപ്പ് ; ഷാജു സാം ട്രഷറർ

പി പി ചെറിയാൻ

ന്യൂയോർക്: 2026-2028 വർഷത്തേക്കു നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന കൗൺസിൽ തിരെഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ട്രഷററായി ഷാജു സാം തെരഞ്ഞെടുക്കപ്പെട്ടു.

വിവിധ മേഖലകളിൽ നിന്നു കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ :

ട്രഷറർ: ഷാജു സാം

നോർത്ത് ഈസ്റ്റ് സെന്റർ -എ : റവ. ജേസൺ വർഗീസ്

നോർത്ത് ഈസ്റ്റ് സെന്റർ- ബി : റിയ വർഗീസ്

സൗത്ത് ഈസ്റ്റ് സെന്റർ എ : നോബി ബൈജു

സൗത്ത് ഈസ്റ്റ് സെന്റർ -ബി : ഡോ. രേഷ്മ രാജൻ

സൗത്ത് ഈസ്റ്റ് സെന്റർ -സി : പെൻസ് ജേക്കബ്

സതേൺ: റവ. ഡോ. ജെയിംസൺ കെ.

മിഡ്‌വെസ്റ്റ്: ലാലു തോമസ്

സൗത്ത് വെസ്റ്റ് സെന്റർ-എ : റവ. ജെസ്വിൻ ജോൺ

സൗത്ത് വെസ്റ്റ് സെന്റർ -ബി : ഷോൺ വർഗീസ്

വെസ്റ്റേൺ: കുസുമം ടൈറ്റസ്

കാനഡ ഈസ്റ്റ്: ഷിബു ജോൺ

കാനഡ വെസ്റ്റ്: (തീരുമാനമായിട്ടില്ല).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page