കാസർകോട്:നാൽപത് വർഷത്തോളം ചെമ്മനാട് കടവത്ത് ജുമാ മസ്ജിദിനടുത്ത് കച്ചവടം നടത്തിയിരുന്ന സി എ ച്ച് മൊയ്തീൻ കുഞ്ഞി പാലോത്ത് (84) എന്ന കൂട് മൊയ്തുച്ച അന്തരിച്ചു. പരേതരായ മൂസാ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്.ഭാര്യ: ബീഫാത്തിമ.മക്കൾ: അബ്ദുൽ നാസർ (ദേളി), അബ്ദുൽ സലാം, ഹാഷിം , അമീർ ( വ്യാപാരി), സത്താർ, നജ്മുന്നിസ,ഫൗസിയ, റംല, ഖമറുന്നിസ.മരുമക്കൾ: അബ്ദുൽ ബഷീർ (പൊവ്വൽ), അബൂബക്കർ (മുട്ടത്തൊടി), മുഹമ്മദ് (ആലംപാടി), സൈനുദ്ധീൻ (മൊഗ്രാൽ), നജ്ല (ദേളി), മൈമൂന (ആലംപാടി),ഫസീല (പാലിച്ചിയടുക്കം), സാഹിദ (ആലംപാടി).







