അറിവും ആഹ്ലാദവും: പഠന ക്യാമ്പ് നടത്തി


പുല്ലൂർ : ഉദയനഗർ ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് കുട്ടികൾക്ക് വേണ്ടി അറിവും ആഹ്ലാദവും പഠന ക്യാമ്പ് നടത്തി. ക്ലബ്ബ് പ്രസിഡണ്ട് എൻ പ്രകാശൻ അദ്ധ്യക്ഷതവഹിച്ചു. ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവ് പ്രൺജിത്ത് കൃഷ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്മെമ്പർമാരായ എം.രേഖ , കെ. ബിന്ദു പ്രസംഗിച്ചു. ബാലചന്ദ്രൻ കൊട്ടോടി ക്ലാസെടുത്തു. സെക്രട്ടറി കെ. മധു സ്വാഗതവും കെ.പി അഖിലേശൻ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page