കാറഡുക്കയിലെ ആദ്യകാല ഓട്ടോ ഡ്രൈവര്‍ എന്‍ മോഹനന്‍ അന്തരിച്ചു

കാസര്‍കോട്: കാറഡുക്കയിലെ ആദ്യകാല ഓട്ടോ ഡ്രൈവറും അടുക്ക സ്വദേശിയുമായ എന്‍ മോഹനന്‍ (76) അന്തരിച്ചു. കാസര്‍കോട്, മുംബൈ തുടങ്ങി പല സ്ഥലങ്ങളിലും ഓട്ടോ ഡ്രൈവായി ജോലി ചെയ്ത ഇദ്ദേഹത്തിനു നിരവധി ഭാഷകളില്‍ സംസാരിക്കാന്‍ അറിയാമെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഭാര്യ: പരേതയായ ജാനകി. മക്കള്‍: മനോജ്, വിനോജ്, പരേതനായ സനോജ്. മരുമകള്‍: വാണിശ്രീ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page