ഉദുമ, കളനാട്ടെ ശാരദ അന്തരിച്ചു

കാസർകോട്: ഉദുമ,കളനാട് ‘ശാരദാസി’ലെ പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ ശാരദ (82) അന്തരിച്ചു. മക്കൾ: നാരായണൻ (ഗൾഫ്), മനോഹരൻ (ഗൾഫ്), കുഞ്ഞികണ്ണൻ, ചന്ദ്രൻ (കളനാട് ടയർ),
കുഞ്ഞികൃഷ്ണൻ (ഗൾഫ്), രാജു (മർച്ചൻ്റ് നേവി). മരുമക്കൾ: ലത, ശ്രീജ, രജനി കെ. വി ശ്രീജ, സജിത, രൂപശ്രീ. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് കീഴൂരിലെ സമുദായ ശ്മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page