പ്ലസ്ടു: ഫുള്‍ എ പ്ലസ് നേടി ഫാത്തിമ അഹ്‌സന്‍ റാസ

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗറിലെ ഫാത്തിമ അഹ്‌സന്‍ റാസ നാടിനു അഭിമാനമായി. 96 ശതമാനം മാര്‍ക്ക് നേടിയാണ് ഫാത്തിമ അഹ്‌സന്‍ റാസ വിജയിച്ചത്.
ഹഖീം കളനാടിന്റേയും റിഷാനയുടേയും മകളാണ് ഫാത്തിമ അഹ്‌സന്‍ റാസാ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page