ബായാര്‍, കള്ളഗദ്ദെയില്‍ കാളകളെ കയറ്റി കൊണ്ടുപോയ പിക്കപ്പ് തടഞ്ഞു; 2 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മഞ്ചേശ്വരം, ബായാറില്‍ കാളകളെ കയറ്റി കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി. പൈവളിഗെ, ആവളയിലെ ഇബ്രാഹിം ഖലീല്‍ നല്‍കിയ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പുനീത് എന്ന ആള്‍ക്കും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കും എതിരെയാണ് കേസെടുത്തത്. ശനിയാഴ്ച രാത്രി 9 മണിക്ക് ബായാര്‍, കള്ളഗദ്ദെയിലാണ് കേസിന് ആസ്പദമായ സംഭവം. കന്നുകാലികളെ കടത്തിക്കൊണ്ട് പോവുകയായിരുന്ന പിക്കപ്പ് തടഞ്ഞുനിര്‍ത്തി, വടി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നു പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page