ഉന്നത വിജയികളെ അനുമോദിച്ചു

കാസർകോട്:രാവണീശ്വരം പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി അനുമോദിച്ചു. കണ്ണൂർ സർവ്വകലാശാല ബിഎസ് സി ലൈഫ് സയൻസ് സുവോളജി കംപ്യൂട്ടേഷണൽ ബയോളജിയിൽ ഒന്നാംറാങ്ക് നേടിയ വി അഭിനയ വെള്ളംതട്ട,
ബി എ എക്കണോമിക്സ് ഉന്നത വിജയം നേടിയ അക്ഷയ പ്രഭാകരൻ.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിനവ് എസ് ആർ എന്നിവർക്കാണ് സ്നേഹോപഹാരം നൽകിയത്. സംഘം സെക്രട്ടറി സുകേഷ് പ്രസിഡണ്ട് രവീന്ദ്രൻ കാപ്പിൽ വളപ്പിൽ , കെ.വി ബാലകൃഷ്ണൻ, വി ബാലകൃഷ്ണൻ. നാരായണൻ.ടി അഭിലാഷ്, ശ്രീജിത്ത് നാരായണൻ ,കെ ശശി നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page