കുമ്പള : കലാലയങ്ങളിലെ “റാഗിംഗ്” പ്രാകൃതമാണെന്നു
റിട്ട:അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എംജി രഘുനാഥൻ പറഞ്ഞു. യുവതലമുറയെ ഇക്കാര്യം ബോധ്യപ്പെടുത്താൻ രക്ഷിതാക്കളും, അധ്യാപകരും ശ്രമിക്കണം.മൊഗ്രാൽ ദേശീയവേദിയെ പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകൾ ഇതിനായാണ് കഷ്ടപ്പെടുന്നത് – അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയവേദിയുടെ റാഗിംഗ് വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ മൂന്നാം ഘട്ടം മൊഗ്രാലിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
റിയാസ് കരീം അധ്യക്ഷതവഹിച്ചു. എ എം സിദ്ധീഖ് റഹ്മാൻ , ഹെഡ്മാസ്റ്റർ എം മാഹിൻ,പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ , മഞ്ചേശ്വരം സിഐ വിഷ്ണുപ്രസാദ് എംവി,കുമ്പള സി ഐ അനൂപ് കൃഷ്ണ ആർ പി , പി എം മുഹമ്മദ് കുഞ്ഞി
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ,വാർഡ് മെമ്പർ ജമീലാ ഹസ്സൻ,സ്കൂൾ എച്ച് എം ഷൈജി ജി, പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, വൈസ് പ്രസിഡണ്ട് എച്ച് എം കരീം,സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ,സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് തസ്നീം,മദർ പിടിഎ പ്രസിഡണ്ട് സുമയ്യ,ബി എൻ മുഹമ്മദലി,സി എം ഹംസ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പരിപാടിക്ക് ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് ,വിജയകുമാർ,മുഹമ്മദ് അഷ്റഫ് സാഹിബ്, മനാഫ് എൽ ടി,പി വി അൻവർ,ടി കെ ജാഫർ,എംജിഎ റഹ്മാൻ,എം എം റഹ്മാൻ, കാദർ മൊഗ്രാൽ, മുഹമ്മദ് ,എം എ മൂസ , രാഷ്ട്രീയ-ജനപ്രതിനിധികൾ പ്രസംഗിച്ചു.







