രാജീവ് ഗാന്ധി അനുസ്മരണവും കവിയരങ്ങും നടത്തി

പൊയിനാച്ചി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സരണി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും കവിയരങ്ങും നടത്തി . പൊയിനാച്ചി പറമ്പ് രാജീവ്ജി വായനശാല യിൽ നടന്ന പരിപാടി ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ tഉദ്ഘാടനം ചെയ്തു. പി നാരായണൻ അടിയോടി അധ്യക്ഷത വഹിച്ചു. ബി എം ജമാൽ പ്രഭാഷണം നടത്തി. കാവ്യ മഞ്ജരി പുരസ്ക്കാര ജേതാവ് ആലിസ് തോമസിനെ ചടങ്ങിൽ ആദരിച്ചു. രാഘവൻ , സി രത്‌നാകരൻ, കെ സരോജിനി, എം കെ ദിവാകരൻ, കെ പി ബാലകൃഷ്ണൻ, കുഞ്ഞികണ്ണൻ കരിച്ചേരി, കെ വി വിജയൻ, ജോസ് മാത്യൂ, ബാബുരാജ് എൻ കെ, എ ദാമോദരൻ പ്രസംഗിച്ചു. കവിയരങ്ങിൽ രാമകൃഷ്ണൻ, ആലീസ് തോമസ്, ശോഭന ശ്രീധരൻ, സരസ്വതി മാങ്ങാട്, ദിവാകരൻ കെ, നാരായണൻ അടിയോടി, ആനന്ദ കൃഷ്ണൻ , ജോർജ് മാത്യൂ പങ്കെടുത്തു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page