പശ്ചിമബംഗാളിലെ മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധം; ഉത്തരവിറങ്ങി

കൊല്‍ക്കത്ത: സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌കൂളുകള്‍ക്ക് പുറമെ ന്യൂനപക്ഷകാര്യ ,മദ്രസ വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള എല്ലാ അംഗീകൃത മദ്രസകളിലും രാവിലെ അസംബ്ലികളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മദ്രസ ഡയറക്ടറേറ്റ് ആണ് സുപ്രധാന ഉത്തരവ് ഇറക്കിയത്.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page