10 ദിവസം മുമ്പു സുഹൃത്തിന്റെ കല്യാണത്തിനു പോയ 19 കാരി തിരിച്ചെത്തിയില്ലെന്ന് പരാതി; കേസ്

സീതാംഗോളി: സുഹൃത്തിന്റെ കല്യാണത്തിനു പോയ 19 കാരി ചടങ്ങു കഴിഞ്ഞു 10 ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്നു മാതാവ് പൊലീസില്‍ പരാതിപ്പെട്ടു. സീതാംഗോളി പെര്‍ണ എടനാട്ടെ കരുണാകരന്റെ ഭാര്യ വനിതയാണ് മകളെ കാണാതായതായി പരാതിപ്പെട്ടത്. ഈ മാസം 6നു ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തിന്റെ കല്യാണത്തിനു പോവുന്നുവെന്നു പറഞ്ഞു 19 കാരിയായ മകള്‍ കാവ്യ വീട്ടില്‍ നിന്നു പോയതെന്നു പരാതിയില്‍ പറഞ്ഞു.
കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page