നീലേശ്വരം മേൽപാലം: കർമ്മസമിതി സത്യാഗ്രഹം ഇന്ന് മോഹനൻ ഉദ്‌ഘാടനം ചെയ്തു

നീലേശ്വരം: മേൽപ്പാലം ആവശ്യപ്പെട്ടു നഗരസഭ കർമ്മസമിതി നടത്തിവരുന്ന സത്യാഗ്രഹ സമരത്തിൻറെ ഇന്നത്തെ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡൻറ് മോഹനൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി ശ്രീജ അധ്യക്ഷത വഹിച്ചു . മുൻ നഗരസഭാംഗം പി കുഞ്ഞിരാമൻ, കൺവീനർ ഇ ഷജീർ .കെ പി സതിഷ് ചന്ദ്രൻ, കെ പി നസീർ,പി വിജയകുമാർ, കെ സതീശൻ, പി വി സതീശൻ, വി കെ റഷീദ, രാമചന്ദ്രൻ, കെ വി സുരേഷ്.ടി കെ അനീഷ് , പി ഭാർഗവി , സുരേഷ് പുതിയടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, നീലേശ്വരം രാജാസ് ഹൈസ്കൂൾ 94 എസ്എസ്എൽസി ബാച്ച് മഴവിൽ കൂടാരം പ്രതിനിധികൾ, ശിരിഷാന്ത്, അജിത, പ്രഭാകരൻ, അനിൽകുമാർ, മിനി , ജഗദീഷ് തേർവ്വയൽ,ഇ ചന്ദ്രമതി ,വി രാജം, ഷിജിത. എം ശാന്ത, വി വി ജാനു, സൗദാ അഞ്ചില്ലത്ത്.വി വി പ്രകാശൻ, കെ വി സുധാകരൻ, കെ വി പ്രകാശൻ, എം ലത പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page