മുഹമ്മദ് ശാഫി ബദിയടുക്ക അന്തരിച്ചു

ചെമ്മനാട്: ആദ്യ കാല വ്യാപാരിയും ബദിയടുക്ക സ്വദേശിയും ചെമ്മനാട് ചിറാക്ക ലിൽ താമസക്കാരനുമായ കെ.എം. മുഹമ്മദ് ശാഫി (88) അന്തരിച്ചു.ഭാര്യമാർ: ഹാജിറ ചെമ്മനാട്, ഫാത്തിമ ബീവി തളങ്കരമക്കൾ: സുബൈദ(ഓസ്ട്രേലിയ) മുംതാസ്, അൻവർ (ആഫ്രിക്ക), ഫാറൂഖ് , ലത്തീഫ് (ദുബായ്), നൗഷാദ്.മരുമക്കൾ : അബ്ദുല്ല ബംബ്രാണ,മൈമൂന (നാസിക്),ഷാഹിന (വിദ്യാനഗർ), ഹബീബ (അറന്തോട്), അഫ്രോസ് ഷഹാന (കുമ്പള) പരേതനായ ഷംസുദീൻ തളങ്കര

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page