ഉപ്പള എക്സ്പോ മെയ് 29 വരെ നീട്ടി


കാസർകോട്:ഏഷ്യൻ ടൂർസ് ആന്റ് ട്രാവൽസ് അവതരിപ്പിക്കുന്ന ഉപ്പള എക്സ്പോ പൊതുജനങ്ങളുടെ അഭ്യർത്ഥനമാനിച്ച് മെയ് 29 വരെ നീട്ടിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കൈക്കമ്പ ദേശീയ പാതയോരത്ത് ഏപ്രിൽ 24ന് ആരംഭിച്ച എക്സ്പോയിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.
രാത്രി എട്ട് മുതൽ 10.30 വരെ ദിവസവും മലയാളത്തിലെ പ്രശസ്തരായ കലാകാരന്മാരെ അണിനിരത്തിയുള്ള കലാ സാംസ്കാരിക പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
കുട്ടികൾക്കും മുതിർന്ന വർക്കും വൈവിധ്യമാർന്ന മത്സര പരിപാടികളും തത്സമയ സമ്മാന
വിതരണവും നടന്നു വരുന്നു.
വ്യത്യസ്തങ്ങളായ പൂച്ചെടികളുടെ പ്രദർശനവും ശ്രദ്ധേയമാണ്.
കൂടാതെ സ്റ്റാളുകളും ഫുഡ് കോർട്ടുകളും ഒരുക്കിയിട്ടുണ്ട്.
മെയ് 11 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page