തളങ്കര ബദർ ഹോട്ടൽ ഉടമ അബ്ദുസലാം അന്തരിച്ചു

കാസർകോട്:തളങ്കര, ദീനാർ നഗർ സ്വദേശിയും ബദർ ഹോട്ടൽ ഉടമയുമായ അബ്ദുസലാം (65) അന്തരിച്ചു. ഒരാഴ്ചയായി മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്.തളങ്കരയിലെ കലാ-കായിക-സാംസ്കാരിക- സാമൂഹ്യ-കാരുണ്യ രംഗങ്ങളിൽ സജീവ സാന്നി മായിരുന്നുസാന്നിധ്യമായിരുന്നു അബ്ദുൽ സലാം . വർഷങ്ങൾക്ക് മുമ്പ് തളങ്കരയിൽ ഖബാൻസ് ക്ലബ്ബ് രൂപീകരിച്ചു. പിന്നീട് ഖബാൻ സലാം എന്ന പേരിലാണ് അറിയപ്പെട്ടത്. തളങ്കര ഗവ മുസ്ലീം ഹൈസ്കൂൾ ഒ എസ് എ , പി സി സി, നാഷണൽ സ്പോർട്സ് ക്ലബ്ബ് എന്നിവയിൽ സജീവ സാന്നിധ്യമുണ്ടായിരുന്നു.
​പരേതനായ അബ്ദുൽ കാദർ മുസ്‌ല്യാരുടെയും നഫീസയുടെയും മകനാണ്.
​ഭാര്യ: മൈമൂന.
മക്കൾ: ഡോ. ആയിഷ ഷമറഹ്‌മ, ഫാത്തിമ ശിബ്റ, സെഹ്ബാസ് അഹ്‌മദ്.
മരുമക്കൾ: ഷമ്മാസ് (എരിയാൽ), മുഹ്‌സിൻ (ചെർക്കള), നിഹാല (തയലങ്ങാടി).
സഹോദരങ്ങൾ: മുസ്തഫ, ആമിന, ഖദീജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page